നാഷണല്‍ ഹെറാള്‍ഡ് കേസ്; സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ക്‌സില്‍ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കണമെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി. രേഖകള്‍ ഹാജരാക്കണമെന്നാവള്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജി ...