delhi rape case

സത്രീ സുരക്ഷ പ്രസംഗങ്ങളില്‍ മാത്രമെന്ന് ജ്യോതി സിംഗിന്റെ അമ്മ; രാജ്യത്ത് സ്ത്രീകള്‍ക്ക് കറുത്ത ദിനമെന്ന് വനിതാ കമ്മീഷന്‍

ഡല്‍ഹി: കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചതിലൂടെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ബലാത്സംഗം ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണെന്ന് ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ മരിച്ച ജ്യോതി സിംഗിന്റെ അമ്മ ആശാദേവി. ഇതുതന്നെയാകും വിധിയെന്ന് തനിക്ക് അറിയാമായിരുന്നു. ജ്യോതിക്ക് ...

ഡല്‍ഹി കൂട്ടബലാത്സംഗ കേസ്: കുട്ടിക്കുറ്റവാളി സ്വതന്ത്രന്‍; പുറത്തിറങ്ങുന്നത് തടയാനാവില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മൊചിപ്പിക്കുന്നത് തടയാനാവില്ലെന്ന് സുപ്രിം കോടതി. വനിത കമ്മീഷന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി. ഇയാളെ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ വെയ്ക്കണമെന്ന ...

ഡല്‍ഹി കൂട്ടബലാത്സംഗം: കുട്ടിക്കുറ്റവാളിയെ എന്‍.ജി.ഒയ്ക്ക് കൈമാറി

ഡല്‍ഹി: ഡല്‍ഹിബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ വിട്ടയച്ചു. ഇയാളെ ഡല്‍ഹിയിലെ എന്‍.ജി.ഒയ്ക്ക് കൈമാറി. തല്‍ക്കാലം എന്‍.ജി.ഒ സംരക്ഷണയിലായിരിക്കും ഇയാള്‍ കഴിയുക. കുറ്റിവാളിയെ മോചിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കേസിലെ ...

കുട്ടിക്കുറ്റവാളിയുടെ മോചനം: ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ കുട്ടിക്കുറ്റവാളിയുടെ മോചനത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹി ഇന്ത്യാഗേറ്റിലും പരിസരങ്ങളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രായത്തിന്റെ ആനൂകൂല്യത്തില്‍ കൊടും ക്രൂരത ചെയ്ത കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരെ ...

ഡല്‍ഹി കൂട്ടബലാത്സംഗ കേസ്; കുട്ടിക്കുറ്റവാളിക്കെതിരെ ജന്മനാട്ടിലെ ഗ്രാമവാസികളും

ബദൗണ്‍: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിക്ക് ജന്മനാട്ടില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കി ഗ്രാമവാസികള്‍ രംഗത്ത്. ഇയാള്‍ തങ്ങളുടെ സാമൂഹിക ജീവിതത്തില്‍ മാറാത്ത ചീത്തപ്പേരുണ്ടാക്കിയെന്ന ആരോപണവുമായി  ഉത്തര്‍പ്രദേശിലെ ബദൗണ്‍ ഗ്രാമമാണ് മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയത്. ...

ഡല്‍ഹി കൂട്ടബലാത്സംഗം; കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെ വനിതാ കമ്മീഷന്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായി ഡല്‍ഹി വിനിതാ കമ്മീഷന്‍ ശനിയാഴ്ച അര്‍ധരാത്രി സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി അവധിക്കാല ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ...

ഡല്‍ഹി കൂട്ടബലാത്സംഗ കേസ്: ജുവനൈല്‍ പ്രതിയെ മോചിപ്പിക്കാമെന്ന് കോടതി

  ഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിയ്ക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രതിയെ വിട്ടയയ്ക്കരുതെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി വിധി. നിലവിലെ ജുവനൈല്‍ ...

നിര്‍ഭയ കേസ്: പ്രായപൂര്‍ത്തിയാകാത്ത കുറ്റിവാളിയെ വിട്ടയയ്ക്കരുതെന്ന് കേന്ദ്രം

ഡല്‍ഹി:  നിര്‍ഭയ കേസിലെ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത കുറ്റിവാളിയെ വിട്ടയയ്ക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. കുറ്റിവാളിയെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തന്നെ തുടര്‍ന്നും താമസിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ...

ഡല്‍ഹി കൂട്ടബലാത്സംഗം: ജുവനൈല്‍ കുറ്റവാളിയെ മോചിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് മനേകാ ഗാന്ധി

ഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ ജുവനൈല്‍ കുറ്റവാളിയെ മോചിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വനിതശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ജുവനൈല്‍ കുറ്റവാളിയുടെ ശിക്ഷാ കാലാവധി നീട്ടുന്ന കാര്യത്തില്‍ ...

ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ കൗമാരക്കാരനായ കുറ്റവാളിയെ മോചിപ്പിയ്ക്കും

ഡല്‍ഹി: 2012 ഡിസംബറിലെ ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ കൗമാരക്കാരനായിരുന്ന കുറ്റവാളിയെ സര്‍ക്കാര്‍ മോചിപ്പിയ്ക്കും. മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലാവധി തീരാന്‍ ഒരു മാസം ബാക്കിയുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ...

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിഭാഗം വക്കീലന്മാരെ കണ്ടിട്ട് പീഢനക്കാരെപ്പോലെ തോന്നുന്നുവെന്ന് അമലാപോള്‍

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിഭാഗം അഭിഭാഷകര്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ നടി അമല പോളിന്റെ പ്രതികരണം.അഭിഭാഷകരായ എം.എല്‍ ശര്‍മ്മയെയും എ.കെ.സിംഗിനെയും പീഢനക്കാരെന്ന് വിളിച്ചാണ് ട്വിറ്ററിലുടെ അമല രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ...

ഡല്‍ഹി കൂട്ടമാനഭംഗം: ഡോക്യുമെന്ററി വിഷയത്തില്‍ സര്‍ക്കാര്‍ രാജ്യത്തെ അപമാനിച്ചെന്ന് തരൂര്‍

തിരുവനന്തപുരം : ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ വിവാദ അഭിമുഖം ഉള്‍പ്പെട്ട ഡോക്യുമെന്ററി നിരോധിക്കണമെന്ന് യു.കെയോട് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ശശി തരൂര്‍ എംപി രംഗത്ത്. ഡോക്യുമെന്ററി ...

ഡല്‍ഹി കൂട്ടമാനഭംഗക്കേസ് ; വിവാദപരമാര്‍ശം നടത്തിയ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്

ഡല്‍ഹി : ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതികളുടെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസ് നല്‍കി .' ഇന്ത്യയുടെ മകള്‍ 'എന്ന ഡോക്യുമെന്ററിയില്‍ സ്ത്രീകള്‍ക്കെതിരെ അഭിഭാഷകര്‍ വിവാദ ...

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതിയുമായുള്ള അഭിമുഖവും ,ഡോക്യുമെന്ററിയും ബിബിസി സംപ്രേക്ഷണം ചെയ്തു

ഡല്‍ഹി: ഡല്‍ഹി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളിലൊരാളുമായി നടത്തിയ അഭിമുഖം ബിബിസി ചാനല്‍ സംപ്രേക്ഷണം ചെയ്തു. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കാണ് 'ഇന്ത്യന്‍ ഡോട്ടര്‍' ...

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്യില്ല,അഭിമുഖത്തിന് അനുമതി നല്‍കിയത് യുപിഎ സര്‍ക്കാരെന്നും രാജ്‌നാഥ്‌സിംഗ്

ഡല്‍ഹി :ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പെണ്‍കുട്ടിയെ അപമാനിക്കുന്ന വിധത്തിലുള്ള പ്രതിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.ഇത് സംബന്ധിച്ചുള്ള കോടതി ഉത്തരവ് പോലീസിന് ...

ബലാത്സംഗം അനുവദിച്ചിരുന്നെങ്കില്‍  കൊല്ലില്ലായിരുന്നു,ഡല്‍ഹി മാനഭംഗക്കേസിലെ പെണ്‍കുട്ടിയെ അപമാനിക്കുന്ന പ്രസ്താവനയുമായി കേസിലെ പ്രതി

ഡല്‍ഹി :ലോക മനസാക്ഷിയെ നടുക്കിയ ഡല്‍ഹി കൂട്ട മാനഭംഗക്കേസിലെ പെണ്‍കുട്ടിയെ അപമാനിക്കുന്ന വിധത്തിലുള്ള പ്രസ്താവനയുമായി കേസിലെ പ്രതികളിലൊരാള്‍.ബിബിസിയുടെ ഡോക്യുമെന്ററിക്കായി നടത്തിയ അഭിമുഖത്തില്‍ പ്രതിയായ മുകേഷ് സിംഗാണ് പെണ്‍കുട്ടിയെക്കുറിച്ച് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist