ഡെൽറ്റാക്രോൺ; ഒമിക്രോണും ഡെൽറ്റയും കൂടിച്ചേർന്ന അത്യന്തം അപകടകാരിയായ കൊവിഡ് വകഭേദം സൈപ്രസിൽ റിപ്പോർട്ട് ചെയ്തു
ലോകത്താകമാനം നാശം വിതച്ച് കൊവിഡ് വകഭേദങ്ങളായ ഡെൽറ്റയും ഒമിക്രോണും പടരുമ്പോൾ ഇവ കൂടിച്ചേർന്ന് ഉണ്ടായ അത്യന്തം അപകടകാരിയായ പുതിയ വൈറസ് രൂപാന്തരം ശനിയാഴ്ച സൈപ്രസിൽ റിപ്പോർട്ട് ചെയ്തു. ...