ഡോ തനിക്ക് ശമ്പളം കൊടുക്കാത്ത വേലക്കാരിയെ ആണോ അതോ വധുവിനെ ആണോ വേണ്ടത്?: കേട്ടുകേൾവി പോലുമില്ലാത്ത ഡിമാൻഡുകളുമായി യുവാവ്
വിവാഹജീവിതം പലരുടെയും സ്വപ്‌നമാണ്. വിവാഹം കഴിക്കാൻ പോകുന്ന ആളെക്കുറിച്ച് എല്ലാവർക്കും പല സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും ഉണ്ട്. എന്നാൽ ചിലരുടെ ഡിമാൻഡുകൾ കേൾക്കുമ്പോൾ കണ്ണ് തള്ളിപ്പോവും. ലോകത്ത് ...