ബംഗ്ലാദേശില്‍ ഡെങ്കിപ്പനി പടരുന്നു; 24 മണിക്കൂറില്‍ ഒന്‍പത് മരണം കൂടി; ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് ലക്ഷത്തോളം കേസുകള്‍
ധാക്ക:ബംഗ്ലാദേശില്‍ ഡെങ്കിപ്പനി ബാധിച്ച് 24 മണിക്കൂറില്‍ ഒമ്പത് പേര്‍ കൂടി മരിച്ചു.മരണസംഖ്യ മൊത്തം ആയിരത്തിലധികമായി .ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ കണക്കനുസരിച്ച് 4509 രോഗികളെ വൈറല്‍ ...