ആദ്യ ദിനത്തിൽ ഒഴുകിയെത്തിയത് മൂന്ന് ലക്ഷം പേർ; രാമക്ഷേത്രത്തിലേക്ക് വൻ ഭക്തജനപ്രവാഹം
ലക്‌നൗ: പൊതുജനങ്ങൾക്കായി തുറന്ന് നൽകിയ ആദ്യ ദിനം തന്നെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് രാമഭക്തർ. ഇന്നലെ മൂന്ന് ലക്ഷത്തോളം ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ...