എന്‍സിസി കേഡറ്റ് വെടിയേറ്റു മരിച്ച സംഭവം; എന്‍സിസി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: എന്‍സിസി കേഡറ്റ് ധനുഷ് കൃഷ്ണ വെടിയേറ്റുമരിച്ച സംഭവത്തില്‍ എന്‍സിസി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് സൈന്യത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേഡറ്റുകളുടെ പരിശീനലത്തിടയില് ഒരു വെടിയുണ്ട ...