Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സൂര്യഘാതം; പാലക്കാട് ജില്ലയിൽ ഒരു മരണം കൂടി

by Brave India Desk
Apr 28, 2024, 04:06 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട്: ജില്ലയിൽ സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. എലപ്പുള്ളി സ്വദേശിനി ലക്ഷ്മി (90) ആണ് സൂര്യാഘാതത്തെ തുടർന്ന് മരിച്ചത്. ലക്ഷ്മിയുടെ മൃതദേഹം സംസ്‌കരിച്ചു.

ഇന്നലെയാണ് ലക്ഷ്മി മരിച്ചത്. വീടിന് സമീപത്തെ കനാലിൽ അവശനിലയിൽ കാണുകയായിരുന്നു. നാട്ടുകാരാണ് വീണു കിടക്കുന്ന ലക്ഷ്മിയെ ആദ്യം കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വയോധികയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് സൂര്യഘാതമേറ്റാകാം മരണകാരണം എന്ന സംശയം ഇന്നലെ തന്നെ ഉയർന്നിരുന്നു. ഇന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ സൂര്യഘാതത്തെ തുടർന്ന് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ലക്ഷ്മി.

Stories you may like

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

നിലവിൽ പാലക്കാട് ജില്ലയിൽ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. 41 ഡിഗ്രി സെൽഷ്യസ് ആണ് താപനില. ഉഷ്ണതരംഗത്തിനുള്ള സാദ്ധ്യതയുൾപ്പെടെ ജില്ലയിൽ ഉണ്ട്.

Tags: lakshmi
Share1
Tweet
Send
Share

Latest stories from this section

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

Latest News

ധ്രുവ് റാത്തി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ധ്രുവ് റാത്തി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ക്ലാസിന്റെ പര്യായം രോഹിത്, സ്വാഭാവിക പ്രതിഭയുടെ മാസ്മരികത സഞ്ജു; ഒറ്റ പ്രകടനം മതി റേഞ്ച് അറിയാൻ

ക്ലാസിന്റെ പര്യായം രോഹിത്, സ്വാഭാവിക പ്രതിഭയുടെ മാസ്മരികത സഞ്ജു; ഒറ്റ പ്രകടനം മതി റേഞ്ച് അറിയാൻ

ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!

ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

നഗരങ്ങൾ കുലുങ്ങി, കെട്ടിടങ്ങൾ തകർന്നു, വിമാന സർവീസുകൾ മുടങ്ങി; പനാമയിൽ തുടരെ രണ്ട് വൻ ഭൂചലനങ്ങൾ, നടുങ്ങി ലോകം!

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies