കോഴിക്കോട്: എന്‍സിസി കേഡറ്റ് ധനുഷ് കൃഷ്ണ വെടിയേറ്റുമരിച്ച സംഭവത്തില്‍ എന്‍സിസി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് സൈന്യത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേഡറ്റുകളുടെ പരിശീനലത്തിടയില് ഒരു വെടിയുണ്ട കാണാതായതില്‍ ദുരൂഹതയുണ്ട്. പരിശീലനത്തിനുള്ള റൈഫിള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ നല്‍കിയത് തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് അടുത്തയാഴ്ച ഡല്‍ഹിയിലുള്ള എന്‍സിസി ഡയറക്ടര്‍ ജനറലിന് സമര്‍പ്പിക്കും.
Discussion about this post