ധാരാവിയുടെ നവീകരണം; പദ്ധതി അന്തിമരൂപത്തിലേക്ക്; അദാനി ഗ്രൂപ്പിന്റെ പദ്ധതി മഹാരാഷ്ട്ര സർക്കാർ അംഗീകരിച്ചതായി സൂചന
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ചേരി ധാരാവിയെ നവീകരിക്കാനുളള നടപടികൾക്ക് വേഗം കൂട്ടി മഹാരാഷ്ട്ര സർക്കാർ. അദാനി ഗ്രൂപ്പ് സമർപ്പിച്ച പദ്ധതി സർക്കാർ അംഗീകരിച്ചതായാണ് സൂചന. നിലവിലെ ...