ആഡംബര കപ്പലിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഏഴായി
ജപ്പാനിലെ യോക്കോഹാമ തീരത്ത് കൊറോണ കാരണം നങ്കൂരമിട്ടിരിക്കുന്ന ആഡംബര കപ്പലിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ഡയമണ്ട് പ്രിൻസസ് എന്ന ...