ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമാലുദ്ദീനെതിരെ പരാതി നൽകി ബിജെപി
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ പൊലീസില്‍ പരാതി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കമാലുദ്ദീൻ ...