ഭര്‍ത്താവിന് വിവാഹമോചനം വേണ്ട, കോടതിനടപടികള്‍ക്കിടെ ഭാര്യയെ എടുത്ത് കൊണ്ടോടി, പിന്നീട് നടന്നത്
വിവാഹമോചനക്കേസിന്റെ അപ്പീലില്‍ വിചാരണ പുരോഗമിക്കവേ ഒരു കേടതിമുറിയില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് നാടകീയമായ സംഭവം നടന്നത്. വിചാരണയ്ക്കിടെ ഭാര്യയെ കോടതിയില്‍നിന്ന് ...