പിണറായിയുടെ പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ദിവ്യ എസ് അയ്യർ; വിമർശനവുമായി കെ മുരളീധരൻ
കൊച്ചി: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യർക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായിയുടെ പാദസേവ ചെയ്യുന്ന ...