ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി; ഹരിത വി കുമാർ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർ; ഐഎഎസ് തലത്തിൽ അഴിച്ചുപണി; കളക്ടർമാർക്ക് മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ കളക്ടർമാർക്ക് സ്ഥലം മാറ്റം. നാല് ജില്ലകളിലെ കളക്ടർമാർക്കാണ് സ്ഥലം മാറ്റം. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി ...