മകള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് കാവ്യാ മാധവന്‍; ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് കാവ്യാ മാധവന്‍. ഒരിടവേളയ്ക്ക് ശേഷമാണ് കാവ്യാ ഇപ്പോള്‍ കൂടുതല്‍ ലൈം ലൈറ്റിലേക്ക് എത്തുന്നത്. അതിനാല്‍ തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയാനും ...