കസേരക്കളി അവസാനിച്ചു; ഡോ ആശാദേവി കോഴിക്കോട് ഡിഎംഒ; ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി
കോഴിക്കോട്: കോഴിക്കോട് ഡിഎംഒ കസേരയ്ക്കായുള്ള വടംവലി അവസാനിച്ചു. ഇതോടെ, ഡിഎംഒ ആയി ഡോ ആശാദേവി ചുമതലയേറ്റു. ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. സർക്കാർ ഇറക്കിയ ഡോ ...