doctors strike

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം : ശമ്പള പരിഷ്കരണത്തിലെ അപാകതയിൽ പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തും. സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിന്റെ സേവനം പൂര്‍ണ്ണമായും നിര്‍ത്തലാക്കി ...

കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണം; സംസ്ഥാനത്തെ പി.ജി. ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചികാല സമരത്തിലേക്ക്; ഇന്ന് സൂചനാ സമരം

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് പി.ജി. ഡോക്ടര്‍മാര്‍ അനിശ്ചികാല സമരത്തിലേക്ക്. കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെയാണ് സമരം ആരംഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ...

അധിക ജോലി ചെയ്തു പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ഡോക്ടര്‍

ആലപ്പുഴ : കൈനകരിയില്‍ ഒരു വ്യത്യസ്ത പ്രതിഷേധം. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ഡോക്ടര്‍ പ്രതിഷേധ സൂചകമായി അവധി ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിച്ചു. അധിക ജോലി ചെയ്തു പ്രതിഷേധിക്കുമെന്നു ...

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ‘നിയമവിരുദ്ധമെന്ന്’ കോടതി; കോടതിയുടെ പരാമര്‍ശങ്ങളെ വെല്ലുവിളിച്ച് 3000ത്തോളം ഡോക്ടര്‍മാരുടെ കൂട്ടരാജി

ഭോപ്പാൽ : മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ 'നിയമവിരുദ്ധം' എന്ന് പരാമർശിച്ച്, സമരം നിര്‍ത്തി 24 മണിക്കൂറിനുള്ളില്‍ സേവനം ആരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെ 3000ത്തോളം ജൂനിയര്‍ ...

‘സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും’;ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌

ജോലിയില്‍ പ്രവേശിക്കാതെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമരം അവസാനിപ്പിച്ച് എത്രയും പെട്ടന്ന് തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ കര്‍ശ്ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് ...

നാളെ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡോക്ടര്‍മാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. ...

ആവശ്യങ്ങള്‍ അംഗീകരിച്ച് മമത , ഡോക്ടര്‍മാരുടെ സമരം പിന്‍വലിക്കാന്‍ തീരുമാനം

പശ്ചിമ ബംഗാളില്‍ തുടര്‍ന്നുവന്ന ഡോക്ടര്‍മാരുടെ സമരം പിന്‍വലിക്കാന്‍ തീരുമാനം . മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താമെന്ന ...

സമരം ഏഴാം ദിവസത്തിലേക്ക്;മമതയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഡോക്ടര്‍മാര്‍

പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്ന് മമതാ ബാനര്‍ജി പറഞ്ഞതോടെ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്ക് തയ്യാറായി ഡോക്ടര്‍മാര്‍. അടച്ചിട്ട മുറിയില്‍ ചര്‍ച്ചക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ടെന്ന് ...

‘ ആവശ്യങ്ങള്‍ അംഗീകരിക്കാം , ഈ സമരം അവസാനിപ്പിക്കൂ ‘ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ അഭ്യര്‍ത്ഥനയുമായി മമത

പശ്ചിമ ബംഗാളിന്റെ ആരോഗ്യമേഖലയെ തന്നെ പിടിച്ചുലച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ആറാം ദിവസം ശക്തമായി മുന്നോട്ടു പോകുന്നതിനിടയില്‍ സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മാരുടെ ...

തിങ്കളാഴ്ച ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്

ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് രാജ്യവ്യാപകമായി തിങ്കളാഴ്ച ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തും . ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തേക്ക് കടക്കുമ്പോഴാണ് സമരം ...

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും; മമത നിരുപാധികം മാപ്പ് പറയണമെന്ന് ഡോക്ടര്‍മാര്‍

തിങ്കളാഴ്ച്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഡോക്ടര്‍മാരുടെ നീക്കം. ഇതൊരു അഭിമാന പ്രശ്നമായി കണക്കാക്കി രാജ്യത്തെ പ്രതിസന്ധിയിലേക്ക് തളളി വിടുകയാണ് ...

നാലു ദിവസമായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു 

    നാലു ദിവസമായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. ഇന്നു ...

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ നീക്കം; ആരോഗ്യമന്ത്രി ഇന്ന് തന്നെ ചര്‍ച്ച നടത്തിയേക്കും

  തിരുവനന്തപുരം: നാല് ദിവസം നീണ്ട് നിന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ നീക്കം. ആരോഗ്യ മന്ത്രി കെ.കെ ശൈലജ സമരക്കാരുമായി ഇന്നുതന്നെ ചര്‍ച്ച നടത്തിയേക്കും. ഐഎംഎയാണ് അനുനയ നീക്കത്തിന് ...

രോഗികളെ വലച്ച് ഡോക്ടര്‍മാരുടെ സമരം നാലാം ദിവസവും തുടരുന്നു

    തിരുവനന്തപുരം:തിരുവനന്തപുരം: രോഗികളെ വലച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാംദിനത്തിലേക്ക്. സ്പെഷ്യാലിറ്റി ഒപികള്‍ പൂര്‍ണമായും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. കരാര്‍ ഡോക്ടര്‍മാരേയും ...

സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ഇ​ന്നു മു​ത​ൽ അനിശ്ചിതകാല സമരത്തിലേക്ക്

  തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​വ​​ശ്യ​​മാ​​യ ഡോ​​ക്ട​​ർ​​മാ​​രേ​​യും ജീ​​വ​​ന​​ക്കാ​​രേ​​യും നി​​യ​​മി​​ക്കാ​​തെ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സാ​​യാ​​ഹ്ന ഒ​​പി ആ​​രം​​ഭി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു സം​​സ്ഥാ​​ന​​ത്തെ സ​​ർ​​ക്കാ​​ർ ഡോ​​ക്ട​​ർ​​മാ​​ർ ഇ​​ന്ന് മുതൽ അ​​നി​​ശ്ചി​​ത​​കാ​​ല സ​​മ​​രം ആ​​രം​​ഭി​​ക്കും. ...

മെഡിക്കല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു, ഡോക്ടര്‍മാരുടെ സമരം നിര്‍ത്തിവച്ചു

ഡല്‍ഹി: ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തിയിരുന്ന സമരം നിര്‍ത്തി വച്ചു. മെഡിക്കല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്നാണ് നടപടി.  ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ ബി​ൽ ലോ​ക്സ​ഭ​യു​ടെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ ...

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമീഷന്‍ (എന്‍.എം.സി) ബില്‍ ചൊവ്വാഴ്ച ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാനിരിക്കെ ആരോഗ്യമേഖലയില്‍ പ്രതിഷേധം ശക്തമാവുന്നു. ബില്ലിനെതിരെ ഇന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ...

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു തിരുവനന്തപുരം: ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചതായി ഡോക്ടര്‍മാരുടെ സംഘടനയായ കഎജിഎംഒഎ അറിയിച്ചു.ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നൈറ്റ്ഡ്യൂട്ടി ...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഹൗസ് സര്‍ജന്‍മാര്‍ സമരത്തില്‍:സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്മാര്‍ പണിമുടക്കുന്നു. രാവിലെ എട്ട് മണി മുതല്‍ 24 മണിക്കൂര്‍ നേരമാണ് പണിമുടക്ക്. സ്റ്റൈപ്പന്റ് വര്‍ദ്ധനവ്,ഡ്യൂട്ടി സമയം കുറയ്ക്കുക,ന്യായമായ ലീവുകള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist