ഖത്തറിൽ ആക്രമണവുമായി ഇസ്രായേൽ;ലക്ഷ്യം വച്ചത് ഹമാസ് നേതാക്കളെ
ദോഹ; ഖത്തറിൽ മിന്നൽ ആക്രമണവുമായി ഇസ്രായേൽ. ഖത്തറിന്റെ തലസ്ഥാനമായ ദേഹയിലാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് തുടർച്ചയായ സ്‌ഫോടനങ്ങൾ നടന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ...