Monday, July 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഒരു വിസ, ഇനി ഗൾഫ് രാജ്യങ്ങൾ മുഴുവൻ കറങ്ങാം; സുപ്രധാന തീരുമാനവുമായി ജിസിസി സുപ്രീം കൗൺസിൽ

by Brave India Desk
Dec 6, 2023, 10:28 pm IST
in International
Share on FacebookTweetWhatsAppTelegram

ദോഹ: ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത. ഒരു ടൂറിസ്റ്റ് വിസ കൊണ്ട് മുഴുവൻ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കുന്നതിന് ജിസിസി സുപ്രീം കൗൺസിൽ അനുമതി നൽകി. കഴിഞ്ഞ ദിവസം ദോഹയിൽ ചേർന്ന 44ാം സെഷൻ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ടൂറിസം വികസനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾക്ക് ഉടൻ തുടക്കമിടും. ഇതിനായുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രിമാരോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ ഷെംഗൻ വിസയുടെ മാതൃകയിലാണ് പുതിയ വിസ.

Stories you may like

‘ലോകം പറക്കുന്ന ഐസിയു നിർമ്മിക്കുമ്പോൾ പാകിസ്താനിൽ സൈക്കിൾ ആംബുലൻസ്!’; കറാച്ചി മേയറെ ട്രോളി സോഷ്യൽ മീഡിയ

കശ്മീർ കാർഡ് ഇറക്കിയിട്ടും രക്ഷയില്ല, ജനങ്ങൾ തെരുവിലേക്ക്; പാക് അധിനിവേശ കശ്മീരിൽ പാകിസ്ഥാന്റെ തന്ത്രങ്ങൾ പാളുന്നു, കനത്ത തിരിച്ചടി!

പുതിയ തീരുമാനം ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര നിക്ഷേപത്തിന് മികച്ച അവസരം നൽകും. ടൂറിസത്തിലൂടെയുള്ള സാമ്പത്തിക വളർച്ചയും സാദ്ധ്യമാക്കും.

ജിസിസി സുപ്രീം കൗൺസിൽ എടുത്തത് ചരിത്രപരമായ തീരുമാനം ആണെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മെദ് അൽ ഖത്തീബ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളെ ആഗോള ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാൻ നടപടി സഹായിക്കും. ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും ഇത് ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: gulfdohavisa
Share1TweetSendShare

Latest stories from this section

അഫ്ഗാൻ വിദേശകാര്യമന്ത്രി ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു; താലിബാൻ ഭരണത്തിലേറിയതിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ച

പാകിസ്താന് വൻ പ്രഹരം, അതിർത്തി അടഞ്ഞു; സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇന്ത്യയെ കൂട്ടുപിടിച്ച് അഫ്ഗാനിസ്ഥാൻ!

കയ്യിലുള്ള തോക്ക് താഴെവെച്ച് ഇനി ജനസംഖ്യ നിയന്ത്രിക്കാം; പാക് സൈന്യാധിപൻ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്,

നാലുപാടുനിന്നും പ്രഹരം, പാകിസ്താൻ കത്തുന്നു; ബലൂചിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും സായുധകലാപം, പാക് സൈന്യത്തിന് വൻ വെല്ലുവിളി!

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

ഇറാനിൽ വീണ്ടും കനത്ത വ്യോമാക്രമണവുമായി യുഎസ് ; രാജ്യത്തിനായി ജീവൻ ബലിനൽകിയ അമേരിക്കൻ സൈനികരോടുള്ള ആദരസൂചക ആക്രമണമെന്ന് ട്രംപ്

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

Discussion about this post

Latest News

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

വെള്ളത്തിൽ നിന്ന് ശുദ്ധമായ ഊർജ്ജം, 100 വർഷത്തെ അജ്ഞാത രഹസ്യം ഇന്ത്യൻ ശാസ്ത്രജ്ഞൻ പരിഹരിച്ചു; ലോകത്തെ മാറ്റിയെഴുതാൻ പോകുന്ന വൻ കണ്ടെത്തൽ!

വെള്ളത്തിൽ നിന്ന് ശുദ്ധമായ ഊർജ്ജം, 100 വർഷത്തെ അജ്ഞാത രഹസ്യം ഇന്ത്യൻ ശാസ്ത്രജ്ഞൻ പരിഹരിച്ചു; ലോകത്തെ മാറ്റിയെഴുതാൻ പോകുന്ന വൻ കണ്ടെത്തൽ!

പ്രതിരോധ രംഗത്ത് ഇന്ത്യൻ വിപ്ലവം; ഹൈദരാബാദ് കമ്പനിക്ക് 400 കോടിയുടെ വൻ നിക്ഷേപം, ജിഇയും ഹണിവെല്ലും ഉപഭോക്താക്കൾ!

പ്രതിരോധ രംഗത്ത് ഇന്ത്യൻ വിപ്ലവം; ഹൈദരാബാദ് കമ്പനിക്ക് 400 കോടിയുടെ വൻ നിക്ഷേപം, ജിഇയും ഹണിവെല്ലും ഉപഭോക്താക്കൾ!

സന്തോഷിച്ചോളൂ, ആഘോഷിച്ചോളൂ…നയാപൈസ ചിലവില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം; ഭാഗ്യം സംസ്ഥാനത്തെ 2023 ഇടത്തെ ആളുകൾക്ക്

ഇനി ഫ്രീയില്ല, ഒന്നുകിൽ ബില്ലടയ്ക്കണം അല്ലെങ്കിൽ നെറ്റ് കട്ടാകും; സർക്കാർ സ്‌കൂളുകൾക്കുള്ള സൗജന്യ കെ-ഫോൺ കണക്ഷൻ നിർത്തലാക്കി!

“സഞ്ജുവിനും ഋതുരാജിനും അവസരം നൽകൂ!” ഇഷാനെയും ശ്രേയസിനെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് അമ്പാട്ടി റായുഡു

“സഞ്ജുവിനും ഋതുരാജിനും അവസരം നൽകൂ!” ഇഷാനെയും ശ്രേയസിനെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് അമ്പാട്ടി റായുഡു

പകുതി ടീമിനെയും ഫിഫ വിലക്കണം; തോൽവിക്ക് പിന്നാലെ സ്പാനിഷ് താരങ്ങളെ തല്ലിച്ചതച്ച് അർജന്റീന; നാണംകെട്ട ദൃശ്യങ്ങൾ പുറത്ത്

പകുതി ടീമിനെയും ഫിഫ വിലക്കണം; തോൽവിക്ക് പിന്നാലെ സ്പാനിഷ് താരങ്ങളെ തല്ലിച്ചതച്ച് അർജന്റീന; നാണംകെട്ട ദൃശ്യങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies