dowry

സ്ത്രീധനത്തിന്റെ പേരിൽ പീഡനം; ഇരുപതുകാരിയെ ഭര്‍തൃവീട്ടുകാര്‍ ജീവനോടെ കത്തിച്ചു

സ്ത്രീധനത്തിന്റെ പേരിൽ തർക്കം. ഇരുപതുകാരിയെ ജീവനോടെ കത്തിച്ച് ഭർതൃവീട്ടുകാർ. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം ആഗ്ര ജില്ലയിലെ ബർഹാം പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗഞവീര സ്വദേശിനിയായ പായൽ എന്ന ...

സ്ത്രീ​ധ​നത്തെ ചൊല്ലി പീ​ഡ​നം: മദ്രസ അ​ധ്യാ​പ​ക​ന്‍ അറസ്റ്റിൽ

മാ​ന​ന്ത​വാ​ടി: സ്ത്രീ​ധ​ന പീ​ഡ​ന​കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ മദ്ര​സ അ​ധ്യാ​പ​ക​ന്‍ അറസ്റ്റിൽ. കാ​ട്ടി​കു​ളം പ​ന​വ​ല്ലി മു​തു​വാ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി (28)യെ​യാ​ണ് തി​രു​നെ​ല്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് വി​വാ​ഹി​ത​നാ​യ ...

വിവാഹസമയത്ത് ലഭിച്ച ആഭരണങ്ങളിലും സ്വത്തുക്കളിലും ഏഴുവർഷം വരെ സ്ത്രീകൾക്ക് തന്നെ അധികാരം നൽകണം: നിയനം ശക്തമാക്കണമെന്ന് സുപ്രിംകോടതി

ഡൽഹി: സ്ത്രീധന പീഡനക്കേസുകളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സ്ത്രീധനത്തിൻറെ പേരിൽ സ്ത്രീകളെ പീഡിപ്പിക്കുന്നത് തടയുന്ന നിയമം ശക്തമാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. വിവാഹത്തിന് ...

കുണ്ടറയിൽ രേവതി ആത്മഹത്യ ചെയ്തത് ഭര്‍തൃപിതാവിന്റെ മാനസിക പീഡനം മൂലം; വെള്ളിക്കൊലുസ് എത്ര പവനെന്ന് ചോദിച്ച് പരിഹാസവും കുത്തുവാക്കുകളും

കുണ്ടറ: കുണ്ടറയിൽ യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃപിതാവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കള്‍. നിര്‍ദ്ധന കുടുംബാംഗമായ രേവതിക്ക് സ്ത്രീധനം പേരിനുമാത്രമായിരുന്നു. ഇതേച്ചൊല്ലിയുള്ള കുത്തുവാക്കുകള്‍ രേവതിയെ വേദനിപ്പിച്ചിരുന്നു. രേവതിയുടെ ...

സംസ്ഥാനത്ത് വീണ്ടും സ്ത്രീധനത്തെ ചൊല്ലിയുളള പീഡനത്തെ തുടര്‍ന്ന് മരണം; കുണ്ടറയില്‍ യുവതി ആത്മഹത്യ ചെയ്തു

കുണ്ടറ: സംസ്ഥാനത്ത് വീണ്ടും സ്ത്രീധനത്തെ ചൊല്ലിയുളള പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ. യുവതി ആറ്റില്‍ ചാടി മരിച്ചു. കിഴക്കേകല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ് മരിച്ചത്. ...

പത്തൊമ്പതുകാരിയുടെ മരണം: ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: വള്ളികുന്നത്ത് പത്തൊമ്പതുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ സ്ത്രീധന പീഡനത്തിന് കേസെടുത്തു. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളെ ...

കൊല്ലത്ത് വീണ്ടും സ്ത്രീധന പീഡനം; നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു

പുത്തൂര്‍: കൊല്ലം ജില്ലയില്‍ വീണ്ടും സ്ത്രീധന പീഡനം. നവവധുവിനെ സ്ത്രീധനത്തെച്ചൊല്ലി ക്രൂരമായി മര്‍ദ്ദിച്ചു. തര്‍ക്കമുണ്ടാക്കി മര്‍ദ്ദിച്ചെന്നും തള്ളി നിലത്തിട്ടും പരിക്കേല്‍പ്പിച്ചതായി വധുവിന്റെ അമ്മ യുവാവിനെതിരെ പൊലീസിൽ പരാതി ...

‘സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്രം അ​ഡ്മി​ഷ​ന്’‍; വ്യത്യസ്ത നി​ര്‍​ദേ​ശ​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

കൊ​ച്ചി: സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​ല്‍​കാ​വൂയെ​ന്ന് നിർദ്ദേവുമായി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സ്ത്രീ​ധ​ന സമ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം ...

സ്ത്രീ തന്നെ ധനം; വധുവിന് മാതാപിതാക്കൾ നല്‍കിയ സ്വര്‍ണം തിരിച്ചുനല്‍കി സമൂഹത്തിന് മാതൃകയായി ഒരു വിവാഹം

കേരളത്തിൽ സ്ത്രീധനത്തിന്‍റെ പേരില്‍ ആത്മഹത്യകളും പീഡനങ്ങളും തുടര്‍ക്കഥയാകുകയാണ്. ഇതിനിടെ സമൂഹത്തിന് മാതൃകയാവുകയാണ് ഒരു വിവാഹം. ആലപ്പുഴ പണയില്‍ നടന്ന വിവാഹമാണ് വധുവിന് മാതാപിതാക്കൾ നല്‍കിയ സ്വര്‍ണം തിരിച്ചുനല്‍കി ...

കൈക്കുഞ്ഞുമായി എത്തിയ യുവതിയെ വീട്ടില്‍ കയറ്റിയില്ല: ഭര്‍ത്താവടക്കം മൂന്നുപേര്‍ക്കെതിരെ സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേസെടുത്തു

ഹേ​മാം​ബി​ക ന​ഗ​ര്‍: പ്രസവശേഷം കൈ​ക്കു​ഞ്ഞു​മാ​യി ഭ​ര്‍​ത്താ​വി‍ന്‍റെ വീ​ട്ടി​ലെ​ത്തി​യ യു​വ​തി​ക്ക് വീ​ട്ടി​ല്‍ പ്ര​വേ​ശ​നം ത​ട​ഞ്ഞ ഭ​ര്‍​ത്താ​വി​നും ഭ​ര്‍​തൃ​പി​താ​വി​നും മാ​താ​വി​നു​മെ​തി​രെ പൊ​ലീ​സ് സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ഹേ​മാം​ബി​ക ന​ഗ​ര്‍ ...

കേരളത്തിൽ വീണ്ടും സ്ത്രീധനപീഡനം: ഭാര്യയെയും കൈക്കുഞ്ഞിനെയും യുവാവ് വീടിനു പുറത്താക്കി, നാല് ദിവസമായി അമ്മയും കുഞ്ഞും കഴിയുന്നത് വീടിന്റെ വരാന്തയിൽ

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. ഭാര്യയെയും കൈക്കുഞ്ഞിനെയും യുവാവ് വീടിനു പുറത്താക്കി. പാലക്കാട് ധോണിയിലാണ് സംഭവം. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭര്‍ത്താവ് പുറത്താക്കിയത്. ...

സ്ത്രീധന പീഡനം: ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു

ചെന്നൈ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് സ്ത്രീധന പീഡനം സഹിക്കാന്‍ കഴിയാതെ മരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വിഡിയോ സന്ദേശം അയച്ച ...

‘കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്‌തതയാണ്’; സ്ത്രീധനത്തിനെതിരെ മോഹന്‍ലാലിന്റെ വീഡിയോ വൈറലാകുന്നു

വിസ്‌മയയുടെ കൊലപാതകത്തിന് പിന്നാലെ സ്ത്രീധനം കേരളത്തിലെ ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ സ്ത്രീധനത്തിനെതിരെ പ്രതികരിച്ച്‌ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. റിലീസിനായി കാത്തിരിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്ന തന്‍റെ ചിത്രത്തിലെ ...

ഭാര്യയെ തല്ലുന്നത് ആണത്തമല്ലെന്ന് മുഖ്യമന്ത്രി; മരുമകൻ മുഹമ്മദ് റിയാസിന്റെ പഴയ കേസ് കുത്തിപ്പൊക്കി ട്രോൾ മഴ തീർത്ത് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഭാര്യയെ തല്ലുന്നത് ആണത്തമാണെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുതെന്നും മുഖ്യമന്ത്രി പിണറായി ...

വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന സംഭവം ;ഭര്‍ത്താവിനും മാതാവിനുമെതിരെ കൊലകുറ്റം

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ തുഷാരയായിരുന്നു ഭര്‍ത്താവായ ചന്തുലാലിന്റെയും ...

കഴിക്കാന്‍ അരി കുതിര്‍ത്തതും പഞ്ചസാര വെള്ളവും;സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു;ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി സ്ത്രീധനത്തിന്‍റെ പേരില്‍ പട്ടിണിക്കിട്ട് കൊന്നതായി പൊലീസ്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍-വിജയലക്ഷ്മി ദമ്പതിയുടെ മകളാണ് തുഷാരയാണ് ക്രൂരമായ കൃത്യത്തിന് ഇരയായത്.പേരിലാണ് തുഷാരയെ ഭര്‍ത്താവും ...

സ്ത്രീധനം നല്‍കിയില്ല, വരന്‍ വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു

ജാമുയി: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ വരന്‍ വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു. സ്ത്രീധനമായി 10,000 രൂപ കൂടി നല്‍കാത്തതിന്റെ പേരിലാണ് വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചത്. ബിഹാറിലെ ജാമുയി ജില്ലയില്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist