വ്യത്യസ്ത വിലാസങ്ങൾ ഉള്ള 3 പാസ്പോർട്ടുകൾ ; മൂന്ന് തവണ പാകിസ്താൻ സന്ദർശിച്ചു ; വനിതാ തീവ്രവാദി ഡോക്ടർക്കെതിരെ കൂടുതൽ തെളിവുകൾ
ന്യൂഡൽഹി : ഫരീദാബാദിൽ നിന്നും 2900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ വനിതാ തീവ്രവാദി ഡോക്ടർ ഷഹീൻ സയീദിനെതിരെ കൂടുതൽ തെളിവുകൾ. ഭീകര സംഘടനയായ ...








