രാത്രിയുടെ യാമത്തിൽ നിങ്ങൾ കാണുന്ന സ്വപ്‌നങ്ങൾ പറയും, ഡിമൻഷ്യയ്ക്ക് സാധ്യതയുണ്ടോയെന്ന്..പഠനം
വാഷിംഗ്ടൺ: ഡിമെൻഷ്യ' അഥവാ മറവിരോഗത്തെ കുറിച്ച് നമ്മളെല്ലാവരും കേട്ടുകാണും.പ്രായമായവരെയാണ് പൊതുവേ ഡിമെൻഷ്യ ബാധിക്കുന്നത്. തലച്ചോറിൻറെ വിവിധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രത്യേക രോഗാവസ്ഥയാണിത്. ഓർക്കാനും ചിന്തിക്കാനും ...