Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

ദൈവത്തെ സ്വപ്‌നം കാണുന്നത് നല്ലതല്ലേ?: കൊക്കയിലേക്ക് വീഴുന്നതോ മരണമോ? ഈ സ്വപ്‌നങ്ങളൊക്കെ എന്തിന്റെ സൂചനയാണ്; വിശദമായി അറിയാം

by Brave India Desk
Mar 14, 2024, 11:35 pm IST
in Temple, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഉറക്കത്തിൽ ഒരിക്കൽ എങ്ങിലും സ്വപ്‌നം കാണാത്തവരായി ആരുണ്ടല്ലേ പേടിപ്പെടുത്തുന്നതും രസിപ്പിക്കുന്നതും കരയിക്കുന്നതുമായ സ്വപ്നങ്ങൾ നമ്മൾ കാണാറുണ്ട്.ചിലപ്പോൾ രാവിലെ ഉണരുമ്പേഴേക്കും എന്ത് സ്വപ്നമാണ് കണ്ടതെന്ന് ഓർമ പോലും ഉണ്ടാവില്ല. ചില സ്വപ്നങ്ങൾ വ്യക്തമായും നമ്മുടെ ഓർമയിൽ ഉണ്ടാവുകയും ചെയ്യും. സ്വപ്നങ്ങൾ വരാൻ പോകുന്ന ഭാഗ്യനിർഭാഗ്യങ്ങളുടെ സൂചനയാണെന്നു പറയാറുണ്ട്. ചില സ്വപ്നദർശന ഫലങ്ങളിതാ.

പക്ഷികൾ

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

സ്വപ്നത്തിൽ പക്ഷികൾ പറക്കുന്നതായി കണ്ടാൽ അത് ശുഭമല്ല. ദൗർഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം പക്ഷികൾ പാടുന്നതായി കണ്ടാൽ അത് നിങ്ങൾക്ക് സമ്പത്ത് ലഭിക്കാൻ പോകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

വള്ളം

വള്ളത്തിലോ കപ്പലിലോ ശാന്തമായി യാത്ര ചെയ്യുന്നതാണ് സ്വപ്നം കാണുന്നതെങ്കിൽ അത് ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ കാറ്റിലും കോളിലും ആടിയുലയുന്നതോ വള്ളം മറിയുന്നതോ സ്വപ്നം കണ്ടാൽ വരാൻ പോകുന്ന ആപത്തിനെയാണ് കാണിക്കുന്നത്

പുസ്തകം

നിങ്ങൾ പുസ്തകമാണ് സ്വപ്നം കാണുന്നതെങ്കിൽ വളരെ നല്ലതാണ്. നിങ്ങളുടെ ഭാവി സുരക്ഷിതമാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്ത്രീകൾ പുസ്തകം സ്വപ്നം കണ്ടാൽ ബുദ്ധിമാനായ പുത്രൻ ഉണ്ടാവും.

കന്നുകാലികൾ

കന്നുകാലികളെ സ്വപ്നം കാണുന്നത് ഭാഗ്യമാണ് സൂചിപ്പിക്കുന്നത്. പണവും ഭാഗ്യവും ലഭിക്കും. കറുത്ത കന്നുകാലി പതിഞ്ഞിരിക്കുന്ന ശസ്ത്രുക്കളെയാണ് സൂചിപ്പിക്കുന്നത്.

മരണം

മരണം സ്വപ്നം കണ്ടാൽ അത് ദീർഘായുസിനെയാണ് സൂചിപ്പിക്കുക.

ആന

സ്വപ്നത്തിൽ ആനയെ കണ്ടാൽ വിജയം, സമ്പത്ത്, പുരോഗതി എന്നിവയാണ് സൂചിപ്പിക്കുന്നത്.

അഗ്നി

തീ കത്തുന്നത് ആണ് സ്വപ്നം കാണുന്നതെങ്കിൽ അത് നല്ല ആരോഗ്യത്തേയും സന്തോഷത്തെയും സൂചിപ്പിക്കുന്നു.

മരുഭൂമി

മരുഭൂമിയിലൂടെ നടക്കുന്നതായി സ്വപ്നം കണ്ടാൽ അത് ദീർഘയാത്രയെ ആണ് സൂചിപ്പിക്കുന്നത്.

പൂക്കൾ

പൂക്കൾ സ്വപ്നം കാണുന്നത് സൗഭാഗ്യത്തെയും സമ്പത്തിനേയും സൂചിപ്പിക്കുന്നു.

പെൺകുട്ടി

പെൺകുട്ടിയെ സ്പനം കാണുന്നത് ജീവിതവിജയത്തെ സൂചിപ്പിക്കുന്നു. ഭാഗ്യം നിങ്ങളെ തേടി വരും.

സിംഹം

സ്വപ്നത്തിൽ സിംഹത്തെ ദർശിച്ചാൽ പ്രശസ്തിയും അംഗീകാരവും ഫലം. പണം പണം കണ്ടാൽ സാമ്പത്തികാഭിവൃദ്ധി നിശ്ചയം

വിളക്ക്

ഭാഗ്യസൂചകമാണ് വിളക്ക്. സന്തോഷകരമായ കുടുംബജീവിതം ഫലം.

ദൈവം

നിങ്ങൾ ദൈവത്തെ ക്കുറിച്ച് സ്വപ്നം കാണുന്നുവെങ്കിൽ, നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിങ്ങൾക്ക് ആത്മീയ പിന്തുണയോ മാർഗനിർദേശമോ ആവശ്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം പ്രായമായവർ ദൈവത്തെ സ്വപ്നം കാണുന്നത് മരണം അടുക്കുമ്പോഴാണ് എന്ന ഒരു വിശ്വാസം നാട്ടിൻപുറങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ട്.

കുതിര

സ്വപ്നത്തിൽ കുതിരയെ സംബന്ധിച്ച കാണുന്ന ഓരോ കാര്യങ്ങൾക്കും പല അർത്ഥങ്ങളാണുള്ളത്. കുതിരപ്പുറത്ത് കയറുന്നതായി സ്വപ്നം കണ്ടാൽ ശുഭകരമായ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നുവെന്നാണ് അർത്ഥം. തടസ്സപ്പെട്ട് കിടന്നിരുന്ന ജോലികൾ ഉടൻ പൂർത്തിയാകുമെന്നാണ് അർത്ഥം. കർമ്മരംഗത്ത് പുരോഗതിയും സാമ്പത്തികമായ നേട്ടങ്ങളുമുണ്ടാകുമെന്ന് ഇത് കുറിക്കുന്നു. കുതിരപ്പുറത്ത് നിന്ന് വീഴുന്നതായി സ്വപ്നം കാണുന്നത് അശുഭകരമായ ഒന്നാണ്. വലിയ നഷ്ടങ്ങൾ പരാജയങ്ങൾ സംഭവിക്കാൻ പോകുന്നുവെന്നാണ് ഇത് അർത്ഥമാക്കുന്നത്.

മഴ

സ്വപ്നത്തിൽ കാർമേഘങ്ങൾക്കൊപ്പം മഴ പെയ്യുന്നത് കണ്ടാൽ ശുഭസൂചനയാണ്. പഴയ നിക്ഷേപങ്ങൾ, സമ്പാദ്യങ്ങൾ എന്നിവയിലൂടെ ലാഭം പ്രദാനമാകുന്നു. പണമായോ ഭൂമിയായോ അത് ലഭിച്ചേക്കും

പൂർണ്ണ ചന്ദ്രൻ

സ്വപ്നത്തിൽ പൂർണ്ണ ചന്ദ്രനെ കാണുന്നത് ശുഭകരമാണ്. കുടുംബത്തിന്റെ ക്ഷേമം നിലനിൽക്കുമെന്നും സന്തോഷമുണ്ടാകുമെന്നും ഒക്കെയാണ് ഇതിന്റെ അർത്ഥം.

ഭക്ഷണം

ഭക്ഷണം സ്വപ്നം കണ്ടാൽ അസുഖം മാറും എന്നാണ് അതിന്റെ അർത്ഥം ഭക്ഷണം പാചകം ചെയ്യുന്നതാണ് കാണുന്നത് ഒരു സന്തോഷവാർത്ത കേൾക്കാൻ പോകുന്നു എന്നാണ് അത് നൽകുന്ന സൂചന. മാമ്പഴം സ്വപ്നം ക ണുന്നത് നല്ലതെന്തോ നടക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.

മത്സ്യം

സ്വപ്നം കാണുന്നത് പണം വരാൻ പോകുന്നതിന്റെ സാധ്യതയാണ്. മീനിനെ പിടിക്കുന്നത് സ്വപ്നം കണ്ടാൽ നേട്ടങ്ങൾ കൈവരിക്കാൻ പോകുന്നു എന്നാണ് അർത്ഥം.

സൂര്യനെ സ്വപ്നം കണ്ടാൽ ആഗ്രഹങ്ങൾ സഫലമാകാൻ പോകുന്നു എന്നാണ് അർത്ഥം. എന്തെങ്കിലും മനസ്സിൽ ഒരു ഐഡിയ ഉണ്ടെ ങ്കിൽ അതുമായി മുന്നോട്ടു പോയാൽ വിജയി ക്കും എന്നും കണക്കാക്കാം

ഓരോ സ്വപ്നത്തിനും വിവിധ അർത്ഥങ്ങൾ ഉണ്ടെന്ന് ആധുനിക മന: ശാസ്ത്രത്തിന്റെ പിതാവായ ഫ്രോയിഡും പറയുന്നു. ഈ ലേഖനം വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

Tags: DreamDreams
Share15
Tweet
Send
Share

Latest stories from this section

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies