കേരളത്തിലെ ഈ കടൽതീരത്ത് നഗ്നരായി വിഹരിക്കാം; ഇന്ത്യയിലെ ന്യൂഡ് ബീച്ചുകൾ ഇതാണ്
നമ്മുടെ രാജ്യത്ത് വസ്ത്രം ഇല്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് കുറ്റമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സാഹസത്തിന് മുതിരുന്നവർക്ക് കർശന നിയമ നടപടികൾ ആയിരിക്കും നേരിടേണ്ടിവരിക. എന്നാൽ വിദേശരാജ്യങ്ങളിൽ സ്ഥിതി ...