‘പുണ്യ പമ്പ വറ്റി വരളുകയാണ്‘: കർക്കിടക മാസത്തിൽ തന്നെ പമ്പാനദി ശോഷിക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് കുമ്മനം രാജശേഖരൻ
പത്തനംതിട്ട: സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പമ്പാ നദിയിലെ ജലശോഷണത്തിൽ ആശങ്കയറിയിച്ച് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. പുണ്യ പമ്പാ ...