drowned

കടലിൽ കുളിക്കാൻ ഇറങ്ങി ; അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു

ചെന്നൈ : കന്യാകുമാരിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കന്യാകുമാരി ഗണപതിപുരത്താണ് അപകടം നടന്നത്. സുഹൃത്തിന്റെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയിൽ എത്തിയിരുന്ന 5 ...

പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽ പെട്ടു; സഹോദരിമാർക്ക് പിന്നാലെ ബാദുഷയും യാത്രയായി

ശ്രീകൃഷ്ണപുരം : കരിമ്പുഴ ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട ബന്ധുക്കളായ മൂന്നു വിദ്യാർഥികളും മരിച്ചു. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാദുഷയും (20) മരണത്തിന് ...

പമ്പാനദിയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട:റാന്നിയിൽ പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽ പെട്ടു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഉച്ചയോടെയായിരുന്നു സംഭവം. അനിൽ കുമാർ, ...

കാൽ കഴുകാനായി പിതാവിനൊപ്പം കുളത്തിലിറങ്ങി ; വഴുതിവീണ് സഹോദരിമാർ മുങ്ങിമരിച്ചു

തൃശൂർ : കാൽ കഴുകാൻ ആയി കുളത്തിൽ ഇറങ്ങിയ വിദ്യാർത്ഥിനികൾ വഴുതി വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു. പിതാവിനോടൊപ്പം കാൽ കഴുകാനായി കുളത്തിൽ ഇറങ്ങിയ സഹോദരിമാരാണ് മരണപ്പെട്ടത്. ...

ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് : ഇരുവഴിഞ്ഞി പുഴയിൽ 13 വയസ്സുകാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു. കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ സമയത്ത് ആയിരുന്നു അപകടമുണ്ടായത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ...

മക്കള്‍ മുങ്ങിത്താഴുന്നത് കണ്ട് ഒന്നും ചെയ്യാനാകാതെ പിതാവ്; നൊമ്പരമായി മണ്ണാര്‍ക്കാട്ടെ മൂന്ന് സഹോദരിമാര്‍

മണ്ണാര്‍കാട് : നാടിനെ നടുക്കിയ ദുരന്തത്തിനാണ് മണ്ണാര്‍ക്കാട് സാക്ഷ്യം വഹിച്ചത്. പിതാവിന്റെ കണ്‍മുന്നിലാണ് കോട്ടോപ്പാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചത്. ഭീമനാട് സ്വദേശിനികളായ റമീഷ (23), ...

മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു

വൈക്കം : വൈക്കം വെള്ളൂരിൽ കുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു. അരയങ്കാവ് സ്വദേശി ജോൺസൺ (55), ജോൺസന്റെ സഹോദരി പുത്രൻ അലോഷ്യസ് (16) ...

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാട്ടൂർ സ്വദേശി ജോർജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഒരേ പ്രായത്തിലുള്ള ...

നിര്‍മാണം നടക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

പയ്യന്നൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതിമാരുടെ ഏകമകള്‍ സാന്‍വിയ(നാല്)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ...

വെള്ളക്കെട്ടില്‍ വീണ നാലു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിച്ച് 15 കാരി; രണ്ടു പേർക്കും ദാരുണാന്ത്യം

മലപ്പുറം: ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് സഹോദരങ്ങളുടെ മക്കള്‍ മരിച്ചു. വള്ളുവമ്പ്രം മാണിപ്പറമ്പ് സ്വദേശികളായ ചെമ്പക്കാട് രാജന്‍റെ മകള്‍ അര്‍ച്ചന(15), രാജന്‍റെ സഹോദരന്‍ വിനോദിന്‍റെ മകന്‍ ആദില്‍ ...

മണ്ഡ്യയിലെ വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണതാകാമെന്നു സംശയം

ബെംഗളൂരു: മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ എംഎസ് പാളയയില്‍ താമസിക്കുന്ന ഇരിട്ടി വള്ളിത്തോട് പൊന്‍തോക്കന്‍ വീട്ടില്‍ തോമസിന്റെ ...

മുംബൈയിൽ ഗണപതി നിമജ്ജനത്തിനിറങ്ങിയ 5 ആൺകുട്ടികൾ മുങ്ങി മരിച്ചു; 3 പേരെ കാണാതായതായി; 2 പേരെ രക്ഷപ്പെടുത്തി

മുംബൈ: ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെർസോവ ജെട്ടിയിൽ അഞ്ച് ആൺകുട്ടികൾ മുങ്ങി മരിച്ചു. അപകടത്തിൽപെട്ട രണ്ടുപേരെ രക്ഷിച്ചപ്പോൾ മൂന്ന് പേരെ കാണാതായതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ ...

കുളിമുറിയിലെ വെള്ളം നിറച്ചു വച്ച ബക്കറ്റില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

ആലങ്ങാട്: കുളിമുറിയിലെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. എറണാകുളം പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ മഹേഷിന്‍റെയും സോനയുടെ മകള്‍ മീനാക്ഷിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ...

ജീവനായി വളർത്തിയ മക്കൾ കൺമുന്നിൽ മുങ്ങി മരിച്ചു; നെഞ്ചുപൊട്ടി അച്ഛൻ ജീവനൊടുക്കി

ചെന്നൈ: കുളത്തിൽ വീണ പൊന്നോമനകളെ രക്ഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അച്ഛൻ മക്കളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലെത്തിച്ചതിനു പിന്നാലെ ജീവനൊടുക്കി. വെല്ലൂർ ആമ്പൂരിലെ കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ വിനായക ...

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. സെൽവരാജ്, ശരവണന്‍, വിഗ്നേഷ് എന്നിവരാണ് മരിച്ചത്. ഇവർ നാഗര്‍ കോവില്‍ സ്വദേശികളാണ്. വൈകിട്ട് ആറരയോടെയായിരുന്നു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist