ഫോട്ടോയെടുക്കുന്നതിനിടെ പുഴയിലേക്ക് തെന്നി വീണു; കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി
എറണാകുളം : കോതമംഗലം വടാട്ടുപാറ, പലവൻപടി പുഴയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. തോപ്പുംപടി സ്വദേശികളായ ആന്റണി ബാബുവിന്റെയും ബിജുവിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശനിയാഴ്ചയാണ് അഞ്ച് പേരടങ്ങുന്ന ...