അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു,കരഞ്ഞുകാലുപിടിച്ച് അവൻ അവളെ തിരികെ കൊണ്ടുപോയി….
ഷാർജ റോളയിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ഭർത്താവ് സതീഷ് അതുല്യയെ തുടർച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളായി വിഡിയോകളും ചിത്രങ്ങളും ...