“പരാതിയില്‍ എം.സ്വരാജും പോലീസും കയ്യോഴിയുന്നു”: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പീഡന പരാതി നല്കിയ പെണ്‍കുട്ടി മാധ്യമങ്ങളോട്
ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാല്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി നല്കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടി തനിക്ക് പോലീസില്‍ നിന്നും എം.എല്‍.എ എം.സ്വരാജില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് മാധ്യമ ...