ഇന്ത്യയിൽ നിധി; ഖജനാവിലേക്ക് എത്തുക 52,000 കോടി; ഫലപ്രദമായി ഉപയോഗിച്ചാൽ ചൈനയും അമേരിക്കയും നമുക്ക് പിന്നിൽ
ന്യൂഡൽഹി: ഇന്ത്യയിൽ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് മൂല്യമുള്ള ഇ- മാലിന്യമാണെന്ന് വ്യക്തമാക്കി റെഡ്‌സീർ സ്ട്രാറ്റജി കൺസൾട്ടൻസിന്റെ റിപ്പോർട്ട്. ഇ- മാലിന്യങ്ങളിൽ നിന്നും ലോഹം വേർതിരിച്ചെടുക്കുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടം ...