കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; വിദേശകാര്യ മന്ത്രിയിൽ നിന്നും സഹായം തേടി കുടുംബം
ഹൈദ്രാബാദ്: കാനഡയിൽ മരിച്ച ഇന്ത്യക്കാരനായ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് സഹായം അഭ്യർത്ഥിച്ച് കുടുംബം. ഹൈദ്രാബാദ് സ്വദേശിയായ ഷെയ്ഖ് മുസമ്മിൽ അഹമ്മദ് (25) ...