ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?
കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിന് പിന്നാലെ മേഖലയിലെ മത്സ്യത്തൊഴിലാളികളും ജനങ്ങളും ആശങ്കയിലാണ്. അപകടവും എണ്ണ ചോർച്ചയും കേരളതീരത്തെ മത്സ്യങ്ങളുടെ ലഭ്യതയേയും മത്സ്യബന്ധനത്തേയും ബാധിക്കുമോ ...