Edappadi Palaniswami

എം കെ സ്റ്റാലിന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു ; നീറ്റ് വിദ്യാർത്ഥിനിയുടെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ എടപ്പാടി പളനിസ്വാമി

ചെന്നൈ : ചെന്നൈയിൽ നീറ്റ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. എം കെ സ്റ്റാലിന്റെ കൈകളിൽ ...

എഐഎഡിഎംകെ പിളർപ്പിലേക്കോ?! അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുൻ മന്ത്രി കെ എ സെങ്കോട്ടയ്യൻ ; തനിക്കൊന്നുമറിയില്ലെന്ന് എടപ്പാടി പളനിസ്വാമി

ന്യൂഡൽഹി : എഐഎഡിഎംകെ പിളർപ്പിലേക്ക് എന്ന സൂചന നൽകി ബിജെപിയുമായി ചർച്ച നടത്തി മുൻ മന്ത്രി കെ എ സെങ്കോട്ടയ്യൻ. ഡൽഹിയിൽ എത്തിയ സെങ്കോട്ടയ്യൻ കേന്ദ്ര ആഭ്യന്തരമന്ത്രി ...

ബിജെപിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങി എഐഎഡിഎംകെ ; ചർച്ചകൾക്കായി എടപ്പാടി പളനിസ്വാമി ഡൽഹിയിൽ

ന്യൂഡൽഹി : 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ബിജെപിയുമായി കൂട്ടുകൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് എഐഎഡിഎംകെ. എൻഡിഎ സഖ്യത്തിലേക്ക് തിരികെ എത്തുന്നതിന്റെ ഭാഗമായുള്ള കൂടുതൽ ...

‘തമിഴ്‌നാട്ടിലേക്ക് ഇപ്പോള്‍ ട്രെയിന്‍ വേണ്ട, രോഗവ്യാപനത്തിന് കാരണമാകും’; ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കരുതെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ഡല്‍ഹി: മെയ് 31 വരെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. കൊറോണ ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ മെയ് 31 വരെ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് ...

‘മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവരെ ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചയയ്‍ക്കും’; വെബ്‍സൈറ്റിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചന്ന് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവരെ ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചയയ്‍ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി. ഇതിനായി തമിഴ്‍നാട് സര്‍ക്കാരിന്‍റെ പാസ് നിര്‍ബന്ധമാക്കി. വെബ്‍സൈറ്റിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചതായും ...

‘കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നത് നല്ല സൂചന’: തമിഴ്‌നാട്ടില്‍ വരുന്നത് ആശ്വാസത്തിന്റെ ദിനങ്ങളെന്ന് മുഖ്യമന്ത്രി പളനിസ്വാമി

ചെന്നൈ: തമിഴ്നാട്ടില്‍ വരുന്നത് ആശ്വാസത്തിന്റെ ദിനങ്ങളെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നത് നല്ല സൂചനയാണ്. തമിഴ്നാട്ടില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊറോണ ...

”ആ കൊലപാതകം മുഖ്യമന്ത്രിയ്ക്ക് വേണ്ടി’വെളിപ്പെടുത്തലുമായി തൃശ്ശൂര്‍ സ്വദേശി

ഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിലെ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതിയുടെ വെളിപ്പെടുത്തല്‍. രേഖകള്‍ കവര്‍ന്നത് നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി ...

മുല്ലപ്പെരിയാറിലെ ജലം കൂടിയെത്തി: വൈഗാ അണക്കെട്ട് നാളെ തുറക്കും

മുല്ലപ്പെരിയാറിലെയും വൃഷ്ടിപ്രദേശങ്ങളിലെയും വെള്ളം കൂടിയെത്തിയതിനാല്‍ വൈഗാ അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഇതിന് മുന്നോടിയായി നദിയുടെ കരയില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist