എല്ലാ കുരുക്കളും കൂടി പൊട്ടിച്ച് കളയല്ലേ.. ബാക്കി മോങ്ങൽ അപ്പോൾ ലോകസഭ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആകാം
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വലിയ തോൽവി നേരിട്ടതിനു ശേഷം കേരളത്തിൽ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങളെ പരിഹസിക്കുന്ന ജിതിൻ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആവുകയാണ്. ...