മിസോറാം തിരഞ്ഞെടുപ്പ് ഫലം: 12 ഇടങ്ങളിൽ വിജയിച്ച് സെഡ് എം പി. ചുവടുറപ്പിച്ച് ബി ജെ പി. കോൺഗ്രസ് ബഹുദൂരം പിന്നിൽ
ഐസ്വാൾ: എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത് പോലെ മിസോറാമിൽ വൻ മുന്നേറ്റമുണ്ടാക്കി സോറം പീപ്പിൾസ് മൂവ്മെന്റ്. ഏറ്റവും ഒടുവിൽ ഫലം പുറത്ത് വന്നപ്പോൾ ആകെയുള്ള 40 സീറ്റുകളിൽ ...