ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കായി പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി ; 10,900 കോടി ചിലവിൽ നൽകുന്നത് 14,028 ഇലക്ട്രിക് ബസുകൾ
ന്യൂഡൽഹി : ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ഇലക്ട്രിക് ബസുകൾ എത്തിക്കുന്ന പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി ആവിഷ്കരിച്ച് കേന്ദ്രസർക്കാർ. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾക്കായി കേന്ദ്ര ഉരുക്ക്, ...