ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ട്രെഡ്മില്ലിൽ നിന്നും ഷോക്കേറ്റു; യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ട്രെഡ്മില്ലിൽ നിന്നും ഷോക്കേറ്റ യുവാവ് മരിച്ചു. 24 വയസ്സുകാരനായ സക്ഷം പൃതി ആണ് മരിച്ചത്. ഡൽഹി രോഹിണി ഏരിയയിലെ ജിമ്മിലായിരുന്നു സംഭവം. ...