വീണ്ടും ജനവാസമേഖലയിലേക്കിറങ്ങി പേടിപ്പിച്ച് ബേലൂർ മഖ്ന; കർണാടകയിലേക്ക് തിരിച്ചുകയറിയതായി വിവരം
വയനാട് :ജനവാസ മേഖലയിൽ ഇറങ്ങിയ ആളെക്കൊല്ലി ആന ബേലൂർ മഖ്ന കർണാടകയിലേക്ക് മടങ്ങി. ആന വീണ്ടും പുഴ മുറിച്ച് കടന്നതായാണ് വിവരം. നേരത്തെ ആന പെരിക്കല്ലൂരിൽ കബനി ...