elephant

ആന ചരിഞ്ഞ സംഭവം : മുഖ്യ പ്രതി അബ്ദുള്‍ കരിം, റിയാസുദ്ദീന്‍ എന്നിവരെ പിടികൂടാനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

പാലക്കാട് : വായില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതികളെ ഇനിയും പിടികൂടാനാവാതെ പോലീസ്.പ്രതികള്‍ക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. തിരുവിഴാംകുന്ന് ഒതുക്കുംപറമ്പ് എസ്റ്റേറ്റ് ...

ആനയെ സ്ഫോടകവസ്തു കൊടുത്തു കൊന്ന സംഭവം : സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണൽ

പാലക്കാട്‌ ഗർഭിണിയായ ആനയെ കൊന്ന സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു.വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ട്രിബ്യൂണൽ കേരളത്തിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.ജസ്റ്റിസ് കെ.രാമകൃഷ്ണനും സൈബൽ ദാസ് ഗുപ്തയുമടങ്ങിയ ...

‘മലപ്പുറത്തേക്കുറിച്ച്‌ പറഞ്ഞത് സംസ്ഥാന വനംമന്ത്രി നല്‍കിയ വിവരം അനുസരിച്ച്’‌: യഥാര്‍ഥ പ്രശ്നം എല്ലാവരും മനസിലാക്കണമെന്ന് മനേക ഗാന്ധി

മലപ്പുറം: ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന് ആരോപണം പറഞ്ഞത് സംസ്ഥാന വനംമന്ത്രി നല്‍കിയ വിവരം അനുസരിച്ചാണെന്ന് ബിജെപി നേതാവ് മനേക ഗാന്ധി. വനംമന്ത്രി കെ. രാജു, സംസ്ഥാന ...

ഗര്‍ഭിണിയായ ആനയെ കൊലപ്പെടുത്തിയ കേസ് : വിത്സനെ കോടതി റിമാന്‍ഡ് ചെയ്തു,എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമും, മകന്‍ റിയാസുദീനും ഒളിവില്‍ തുടരുന്നു

പാലക്കാട് : പാലക്കാട്‌ അമ്പലപ്പാറയിൽ ഗർഭിണിയായ കാട്ടാനയെ അപായപ്പെടുത്തിയ സംഭവത്തിലെ പ്രതി വിൽസണിനെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. മുഖ്യപ്രതികളായ തിരുവിഴാംകുന്ന് ഒതുക്കും പാറയിലെ എസ്റ്റേറ്റ് ...

ഗര്‍ഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതികളായ അബ്ദുള്‍ കരീമും റിയാസുദ്ദീനും ഒളിവിലെന്ന് പോലീസ്

പാലക്കാട്: ഗര്‍ഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികള്‍ ഒളിവിലെന്ന് പൊലീസ്. മുണ്ടക്കുന്ന് സ്വദേശികളായ അബ്ദുള്‍ കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവരാണ് ഒളിവില്‍ പോയത്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ...

​ഗർഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവം: മ​ല​പ്പു​റം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

പാ​ല​ക്കാ​ട്: ഗ​ര്‍​ഭി​ണി​യാ​യ പി​ടി​യാ​ന പ​ട​ക്കം നി​റ​ച്ച കൈ​ത​ച്ച​ക്ക തി​ന്ന് ചെ​രി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം സ്വ​ദേ​ശി വി​ല്‍​സ​ണ്‍ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മ്പ​ല​പ്പാ​റ​യി​ല്‍ ക​ര്‍​ഷ​ക​നാ​ണ് വി​ല്‍​സ​ണ്‍. ഇ​വി​ടെ ...

കാട്ടാനയുടെ കൊലപാതകം: പ്രതികൾ കസ്റ്റഡിയിൽ

പാലക്കാട്: കൈതച്ചക്കയില്‍ പടക്കം വച്ച്‌ കാട്ടാനയെ കാെലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. സ്ഫോടകവസ്തുവുള്ള കെണി ഒരുക്കിയവരാണ് പിടിയിലായത്. അറസ്റ്റ് ഇന്നുണ്ടായേക്കും. സ്വകാര്യതോട്ടങ്ങളുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് ലഭിക്കുന്ന ...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണം : ഒരാൾ മരിച്ചു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് നൂൽപ്പുഴ മേഖലയിലെ മുണ്ടക്കൊല്ലിയിലാണ് ആന ഇറങ്ങിയത്. ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്. കാട്ടാനയുടെ മുന്നിൽ പെട്ട മാധവ് ...

പ്രതീകാത്മക ചിത്രം

‘എപ്പോള്‍ വിളിച്ചാലും സ്റ്റേഷനില്‍ ഹാജരാകണം’ ; വനത്തില്‍ കയറി പനമ്പട്ട മോഷ്ടിച്ചതിന് കസ്റ്റഡിയിലെടുത്ത ആനയെ ഉടമയ്ക്ക് വിട്ടു നല്‍കി

വനത്തില്‍ കയറി പനമ്പട്ടകള്‍ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ ആനയെ വനംവകുപ്പ് ഉടമയ്ക്ക് വിട്ടുനല്‍കി. കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ് ...

പ്രതീകാത്മക ചിത്രം

വനത്തിൽ അതിക്രമിച്ച് കയറി തീറ്റെടുത്തു,ആനയെ വനപാലകർ അറസ്റ്റു ചെയ്തു;ആനയെ അറസ്റ്റ് ചെയ്യ്ത സംഭവം വനംവകുപ്പിന്റെ ചരിത്രത്തില്‍ ആദ്യം

വനത്തിൽ അതിക്രമിച്ച് കയറിയ ആനയെ വനപാലകർ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പട്ടിക്കാട് പാമ്പാട്ടിയിലെ തേക്കിൻതോട്ടത്തിൽ കയറിയ കുഴൂർ സ്വാമിനാഥൻ എന്ന ആനയെയാണ് വാണിയംപാറ ഡെപ്യൂട്ടി റേഞ്ചർ സി.ഒ ...

ആനയുടെ കൊമ്പില്‍ പിടിച്ച് ചിത്രമെടുത്തു ; അസിസ്റ്റന്റ് കമ്മീഷണര്‍ക്കും എസ്‌ഐക്കുമെതിരെ പരാതി

ആനയുടെ കൊമ്പില്‍ പിടിച്ചു നിന്ന് ഫോട്ടോ എടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ ആന പരിപാലന നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ...

‘ ഉത്സവത്തിന് ആനകളെ കൊണ്ട് പോകുന്നത് തടയണം ‘കേന്ദ്ര വനം മന്ത്രിയ്ക്ക് കോണ്‍ഗ്രസ്‌ എം.പിയുടെ കത്ത്

ഉത്സവത്തിനായി ആനകളെ കൊണ്ട് പോകുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വനം മന്ത്രി പ്രകാശ് ജാവദേക്കറിന് കോണ്‍ഗ്രസ്‌ എം.പിയുടെ കത്ത്. അസം കലിയബോര്‍ മണ്ഡലത്തില്‍ നിന്നുമുള്ള എം.പിയായ ...

ആന പ്രേമികളുടെ ‘ഇളമുറ തമ്പുരാന്‍’ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു

കേരളത്തിലെ പ്രശസ്തരായ ആനകളിലൊന്നായിരുന്ന ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു. 44 വയസ്സായിരുന്നു. ഇന്ന് കൊടിയേറിയ തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്‍റെ തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ ...

വാസവന്റെ തിടമ്പ് ആനയ്ക്ക് പിടിച്ചില്ല, ആന ഇടഞ്ഞപ്പോള്‍ പാര്‍ട്ടിക്കാരോടി : കൊട്ടിക്കലാശത്തില്‍ പണികിട്ടി നാണം കെട്ട് സിപിഎം

പാലായില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടക്കലാശത്തിന് ആവേശം കൂട്ടാനായി എത്തിച്ച ആന വിരണ്ടോടി. ഇടത് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്റെ പ്രചാരണത്തിനെത്തിച്ച ആനയാണ് വിരണ്ടോടിയത്. വാസവന്റെ ചിത്രം പതിച്ച തിടമ്പ് ...

കുളിപ്പിക്കുന്നതിനിടെ ആനയ്ക്കടിയില്‍പ്പെട്ട് പാപ്പാന് ദാരുണാന്ത്യം

ആനയെ കുളിപ്പിക്കുന്നതിനിടെ പാപ്പാന് ദാരുണ അന്ത്യം. ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കര്‍ (40) ആണ് മരിച്ചത്.ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് സംഭവം കുളിപ്പിക്കുന്നതിനിടെ ആനയോട് കിടക്കാന്‍ ...

അപകടത്തില്‍പെട്ട നാലുവയസ്സുകാരിയെ കാട്ടാനകൂട്ടത്തില്‍ നിന്നും സംരക്ഷിച്ച് കാട്ടാന

മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ സ്കൂട്ടറില്‍ നിന്നും വീണ നാല് വയസ്സുകാരിക്ക് കാവല്‍ നിന്നത് കാട്ടാന . ശ്ചിമ ബം​ഗാളിലെ ജൽപായ്ഗുരി ജില്ലയിലുള്ള ഗാരുമാര വനപ്രദേശത്താണ് സംഭവം. വനത്തിനുള്ളിലെ ...

മാലിന്യടാങ്കില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി

മാലിന്യ ടാങ്കില്‍ വീണ കാട്ടാനകുട്ടിയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ തേക്കടി ബോട്ടിംഗ് ലാന്ഡിംഗിന് സമീപത്ത് കെ.ടി.ഡി.സി യുടെ ഉടമസ്ഥതയിലുള്ള മാലിന്യ ടാങ്കിലാണ് കാട്ടാനകുട്ടി അകപ്പെട്ടത് ...

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു

  അടിമാലി: ഇടുക്കി സൂര്യനെല്ലി സിങ്കുകണ്ടത്ത് ആണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആദിവാസി മരിച്ചു. അടിമാലി പെട്ടിമുടി കോളനിയിലെ തങ്കച്ചനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.   രാത്രി ...

ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

ഡല്‍ഹി: ക്ഷേത്രാചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ജില്ലാതല മേല്‍നോട്ട സമിതികളിലാണ് മേല്‍നോട്ടം നടത്തേണ്ടത്. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ നടപടിയെന്നും സുപ്രീംകോടതി. ആനകള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ദേവസ്വവും ...

ആനവേട്ടക്കേസ് അന്വേഷണം സിബിഐക്ക്‌; കേസിന് അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ആനവേട്ടക്കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ കത്തയക്കും. കേസിന് അന്തര്‍ സംസ്ഥാന ബന്ധമുള്ള സാഹചര്യത്തിലാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇന്ന് ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist