11 പേരെ കൊന്നു; സ്വന്തമായി വക്കീലൊക്കെയുള്ള വല്യ പിടിപാടുള്ള കക്ഷിയാണ്; മിഷൻ അരിക്കൊമ്പൻ ദൗത്യം ഹെെക്കോടതി തടഞ്ഞതിന് പിന്നാലെ പരിഹാസവുമായി എംഎം മണി
ഇടുക്കി:അരിക്കൊമ്പനെ പിടികൂടുന്നത് തടഞ്ഞ കോടതി ഉത്തരവിന് പിന്നാലെ പരിഹാസവുമായി എംഎം മണി എംഎൽഎ. സ്വന്തമായി വക്കീലൊക്കെയുള്ള വല്യ പുള്ളിയാണ് അരിക്കൊമ്പനെന്ന് മണി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മണിയുടെ പ്രതികരണം. ...