‘മദ്യവില കൂട്ടാന്‍ കാരണം അസംസ്കൃത വസ്തുകളുടെ വില വര്‍ധന’: ന്യായീകരണവുമായി മന്ത്രി ടി.പി. രാമകൃഷ്ണന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധനയ്ക്ക് പിന്നില്‍ അഴിമതിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മറ്റ് സംസ്ഥനങ്ങളേക്കാള്‍ ഉയര്‍ന്ന മദ്യനികുതി കേരളത്തിലാണ്. അസംസ്കൃത വസ്തുകളുടെ ...