മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്ക് സാധ്യത ; ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് ; എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ആരായിരിക്കും കാര്യമായ സ്വാധീനം ചെലുത്തുക എന്നുള്ള എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ അഞ്ച് ...