“700 കോടി രൂപ തരാമെന്ന് യു.എ.ഇ അറിയിച്ചിട്ടില്ല”: വിദേശകാര്യ മന്ത്രാലയം
യു.എ.ഇ സര്‍ക്കാര്‍ പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് 700 കോടി നല്‍കാമെന്ന് ഇന്ത്യയെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. യു.എ.ഇ സര്‍ക്കാര്‍ കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് എത്ര ...