”അഫ്ഗാനില്‍ അധികാരം സ്ഥാപിക്കാന്‍ താലിബാന്‍ നടത്തുന്ന കലാപങ്ങളെ ലോകം അംഗീകരിക്കില്ല”. താലിബാന്‍ നടത്തുന്ന ആക്രമണ പരമ്പരകളെ അപലപിച്ച് എസ്. ജയശങ്കര്‍
ഡല്‍ഹി: സ്വതന്ത്ര ജനാധിപത്യ രാജ്യമായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനില്‍ അധികാരം സ്ഥാപിക്കാന്‍ താലിബാന്‍ നടത്തുന്ന കലാപങ്ങളെ ലോകം അംഗീകരിക്കില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഷാങ്ഹായ് ...