കേരളത്തിലെത്തിയ എഫ് -35 പൊളിച്ച് ഭാഗങ്ങളാക്കും; കരുതലോടെ കാത്തതിനുള്ള ഫീസുമൊടുക്കും
നിലവിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ബ്രിട്ടീഷ് നേവിയുടെ എഫ്-35 ബി യുദ്ധവിമാനത്തിന്റെ തകരാർ മാറ്റാനുള്ള ശ്രമം ഉപേക്ഷിച്ചതായി വിവരം. വിമാനം ഈ സാഹചര്യത്തിൽ പൊളിച്ച് ...