ഒളിച്ചോടുന്ന വ്യക്തിയല്ല; തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറെന്ന് ഫട്‌നാവിസ്
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ്. തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മികച്ച പ്രകടനം ...