നാഗ്പൂർ കലാപം ; ന്യൂനപക്ഷ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഫാഹിം ഖാന്റെ വീട് പൊളിച്ചുമാറ്റി കോർപ്പറേഷൻ
മുംബൈ : നാഗ്പൂർ കലാപക്കേസിലെ പ്രധാന പ്രതിയായ ഫാഹിം ഖാനെതിരെ ബുൾഡോസർ നടപടിയുമായി നാഗ്പൂർ കോർപ്പറേഷൻ. ന്യൂനപക്ഷ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ആയ ഫാഹിം ഖാൻ അനധികൃതമായി ...