കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം, ഒന്നേകാല്‍ ലക്ഷം കടലാസ് കമ്പനികള്‍ക്ക് കൂടി പൂട്ടു വീഴും
ഡല്‍ഹി: കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഒന്നേകാല്‍ ലക്ഷം കടലാസ് കമ്പനികള്‍ക്ക് കൂടി പൂട്ടു വീഴും. കള്ളപ്പണത്തിന്റെ വിനിമയവും ഒഴുക്കും തടയുന്നതിന്റെ ഭാഗമായാണ് കടലാസ് കമ്പനികള്‍ക്ക് നേരേയുള്ള നടപടി. ...