ചൈനയുടെ സഹായത്തോടെ കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും : ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി ഫാറൂഖ് അബ്ദുള്ള
ന്യൂഡൽഹി : അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കെ കശ്മീരിൽ ചൈനയുടെ സഹായത്തോടെ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന പ്രസ്താവനയുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ...